Ottu Movie Review | Unni Vlogs Cinephile



#unnivlogs #unnivlogscinephile #unnivlog #unnivlogsreview

*************** Gears I Use****************
Main Camera :
Secondary Camera :
Phone :
Primary Mic :
Lav Mic Dual :
LAv Mic Single :
Wireless Mic :
Light :
Tripod :
Joby’s Gorillapod :
Manfrotto Mini :

************* Follow me on Social Media ****************
My Website :
Facebook :
Twitter :
Blog :
Instagram :

Malayalam Tech by Unni Vlogs :

Travel and Taste with Unni Vlogs :

BookTube by Unni Vlogs :

24 comments

  1. Ottu
    In my point of view it's a good movie, and I was amazed by the twists and story line of the movie which is placed in right places that everyone (most of us) can understand, i agree that I also field some negatives in the movie (i felt little lag) but overall it's a good movie in my point of view

  2. Be Genuine man ….
    എന്ത് കൊണ്ട് ഇഷ്ട്ടപ്പെട്ടില്ല എന്ന് എല്ലാവരും കമന്റ് ചെയ്തു …. ഒക്കെ ഒന്ന് വായിച്ചു നോക്കൂ

  3. എല്ലാവർക്കും താങ്കളുടെ റിവ്യൂ ഇഷ്ടപ്പെടുന്നില്ല…
    … പരിഗണിക്കുക

  4. മുംബൈയിൽ പോലീസ് പോലെയുള്ള ത്രില്ലെർ.അവസാനത്തെ കുഞ്ചാക്കോ ബോബൻ fight scene കിടിലൻ🔥.കഥ അദ്യ അര മണിക്കൂറിൽ തീരേണ്ടതാണ്😂😂.ക്ലൈമാക്സിൽ ഡേവിഡിൽ നിന്ന് മറ്റെന്തെങ്കിലും കണ്ടെത്താൻ ഉണ്ടെങ്കിൽ കിടിലൻ പടം ആയേനെ

  5. താങ്കളുടെ 19ആം നൂറ്റാണ്ടു റിവ്യൂ കണ്ടു 3 ദിവസം കഴിഞ്ഞാണ് പടം pvr ഇൽ കണ്ടത്. ഇത്ര സത്യ സന്തമായ റിവ്യൂ ആയിരുന്നു അത്. താങ്കൾ high തിങ്കിങ് commansence ഉള്ള വ്യക്തി ആണ് 🙏

  6. ഫസ്റ്റ് ഹാഫ് സൂപ്പർ.2nd ഹാഫ് എന്താണ് എന്ന് ഒന്നും മനസ്സിലായില്ല. ഡയറക്ഷൻ സൂപ്പർ.കണ്ടിരിക്കാം

  7. പിന്നെ തനിക് എങ്ങനെ പടം അവതരിപ്പിക്കണം… അങ്ങനെ ആണേൽ തങ്ങൾ പോയി പടം എടുക്കു…. എല്ലാരും ഒന്നു തികഞ്ഞവർ അല്ല… ഇവരൊക്കെ പടം ഇറക്കുന്നത് കൊണ്ടല്ലേ തങ്ങൾ ഇങ്ങനെ വീഡിയോ ചെയ്യുന്നത്

  8. ഏതൊരു നല്ല പടം ഇറങ്ങിയാലും അതിനെ ആഴത്തിൽ ഒക്കെ ചികഞ്ഞെടുത്തു negatives കോരിയെടുത്തു അവതരിപ്പിക്കുന്ന ആളായി മാറി പോയി തങ്ങൾ. പടത്തിന്റെ നല്ല വശങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ കുറഞ്ഞ ടൈമിൽ പറഞ്ഞു തീർത്തു നെഗറ്റീവ് മാത്രം പറയാൻ തലപര്യപെടുന്ന വ്യക്തി 😏
    Ottu നല്ല മൂവി ആണു അത് കാണാൻ ആഗ്രഹിക്കുന്നവരേ മടുപ്പിക്കാതെ ഉണ്ണി അണ്ണ….
    ഇങ്ങനെ പോകുവാണേൽ തങ്ങളളുടെ വ്യൂവേർഴ്സ് കുറയും അതിനോടൊപ്പം സബ്സ്ക്രൈബ്ഴ്സും 😊

  9. ചേട്ടൻ സത്യത്തിൽ പടം കണ്ടോ ഇത് സെക്കന്റ്‌ പാർട്ട്‌ ആണ് ഫസ്റ്റ് പാർട്ട്‌ 3പാർട്ട്‌ ഇറങ്ങാൻ ഉണ്ട് ചുമ്മാ നെഗറ്റീവ് പറയാൻ വീഡിയോ ചെയ്ത പോലെ ഉണ്ട് ഇത് വേറെ ലംഘജിൽ അണ്ണങ്കിൽ ആഹാ മലയാളത്തിൽ ആയതു കൊണ്ട് ഓഹോ👍👍👍👍

  10. ഇദ്ദേഹത്തിൻറെ റിവ്യൂ നോക്കി മിസ്സ് ചെയ്ത കുറെ പടങ്ങൾ കാണണം ഇനി.. നരസിംഹം ഇപ്പോഴാണ് ഇറങ്ങിയെങ്കിൽ മമ്മൂക്കയുടെ “കഥാപാത്രത്തെക്കുറിച്ച്” പരാമർശിക്കില്ലായിരിക്കും..

    സബ്സ്ക്രിപ്ഷൻ പിൻ‌വലിക്കുന്നു..

  11. വളരെ നല്ല മൂവി.. twist എല്ലാം വളരെ നന്നായിരുന്നു .. നീ എന്താടോ വെള്ളമടിച്ചാണോ പടം കണ്ടത് ഇത്രേം നന്നായി അടുത്ത കാലത്തൊന്നും മലയാള സിനിമയിൽ twist place ചെയ്തിട്ടില്ല. പിന്നെ നാടകം കളിച്ചു നടക്കുക എന്ന് പറഞ്ഞ പ്രയോഗം പിന്നെ എന്ത് വേണമായിരുന്നു ഇത്രേം അടുപ്പമുള്ള ചങ്ക് എന്തിന് പുള്ളിയെ ഒറ്റി എന്നറിയാതെ അങ്ങ് തീർക്കണമായിരുന്നോ ബുജി.. സിനിമയുടെ പേര് തന്നെ ഒറ്റ് എന്നാണാടെ.. ഒരു കുഞ്ഞുണ്ണി വന്നേക്കുന്ന്.. നീ പൊയി തെക്കൻ തല്ല് കേസ് cid moosa ഒക്കെ പൊയി വിലയിരുത്ത്..

  12. Video ഇഷ്ടപ്പെട്ടില്ല….
    കാരണം : കഥയിൽ ലോജിക് നോക്കരുതെന്നു പറഞ്ഞിട്ട് ഒരുമാതിരി മറ്റേടത്തെ ലോജിക് നോക്കിയത് കൊണ്ട്

Leave a comment

Your email address will not be published.