30 comments

  1. Ninglude movie review kandu.ningal AA movie ude mattullavarude rivewum kaanuka..CBI 5 nte rivew ningal maati parayandi vannu….ithum ath Pola aakum….ningala kizhi kizhikkaraayi…..kaanaam nammuk….kandariyanam kizhi ninte gathi

  2. നിങ്ങൾ` പുഴു ´എന്ന് മലയാളത്തിൽ എഴുതിയത് ശ്രദ്ധിച്ചോ സൂക്ഷിച് നോക്കിയാൽ വിലങ്ങും താക്കോലും ആണ് അതെന്നു പിടികിട്ടും 💥🐛All the best for Puzhu🐛😍

  3. Your CBI review was so pathetic and unprofessional.
    The movie doesn't deserve this much hate. It is average -above average and the audience has mixed opinions about it. That's being reflected in BO numbers too. Instead you have presented the movie as an outright bad one. You guys are not at all eligible to be reviewers.

  4. വെറുതെ റിവ്യൂ ഇട്ടു നിങ്ങൾ ഒരു പടവും നശിപ്പിക്കല്ലേ നിങ്ങൾ നിർത്താൻ ന്നൊക്കെ ഈ പരുപാടി

  5. Ningale review kanditt cbi pokndann vijarichu. But koottukar vilichapo poyi. Enthoke aado ningal padathe kurich paranju koottiyad. Nalla padam tanneyaan.

    Ningalude intention manasilakunnilla.

    Athayam kuree pokii adikum
    Ennitt nilath itt chavittum.

  6. Bro sarkaru vaari paata da trailer vannattedde onnu react cheyyummoo plss 🙏 😭 nigale cheyyume ne ariyam

  7. പാർവതി മമ്മൂട്ടീടെ പെങ്ങൾ അല്ലെന്നു തോനുന്നു കുട്ടിയെ നോക്കാൻ വന്നതോ അല്ലെങ്കിൽ അവിടിത്തെ ജോലിക്കാരിയോ ആകാം

  8. ഇന്ന് വരെ ഞാൻ കണ്ടിട്ടില്ലാത്ത മമ്മൂട്ടി ഭാവങ്ങൾ…പുഴു👍

Leave a comment

Your email address will not be published.